വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന്റെ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 190 കോടിയിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ആഗോളതലത്തില്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ വഴി 1.8 കോടി മണിക്കൂറുകളാണ് പ്രതിദിന ഉപയോക്താക്കള്‍ വീഡിയോ കാണുന്നത്. അതേസമയം ട്വിറ്റര്‍ വഴിയുള്ള യൂട്യൂബിന്റെ വീഡിയോ സ്ട്രീമിങിന് 2017 ലെ ആദ്യ പകുതിയില്‍ 30 ശതമാനം വളര്‍ച്ചയുണ്ടായതായും പറയുന്നു. യൂട്യൂബ് അടുത്തിടെ അതിന്റെ ഡാഷ്‌ബോര്‍ഡ് പരിഷ്‌കരിച്ചിരുന്നു. യഥാര്‍ത്ഥ ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ തീരുമാനിച്ചതോടെ പ്രമുഖ ചാനലുകളുടെ സബ്‌സ്‌ക്രിപ്ഷനുകളുടെ എണ്ണത്തില്‍ 20 ശതമാനം...
" />
Headlines