വണ്ണാത്തി പുള്ളിനു ദുരെ.., കേരളക്കരയിലെ ഒരു സമയത്തെ ഹരമായിരുന്നു ഈ ഗാനം. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്തുനോക്കിയാല്‍ സിനിമ ഗാനങ്ങളെക്കാള്‍ ഹിറ്റായ വാട്ടര്‍ മാന്‍ ആല്‍ബങ്ങളില്‍ മിഴി നീര്‍ എന്ന ആല്‍ബത്തിലെ വണ്ണാത്തി പുള്ളിനു ദുരെ. ഇതില്‍ അഭിനയിച്ച തിളക്കമുള്ള കണ്ണുള്ള സുന്ദരിയെ മലയാളികള്‍ ഒരുപാട് തിരഞ്ഞിട്ടുണ്ട്. നീണ്ട മിഴികളും മനോഹരമായ ചിരിയുമായി അന്ന് യുവാക്കളുടെ ഹൃദയം കീഴടക്കിയ സുന്ദരിയാണ് സൗമ്യ മേനോന്‍. മലയാളികള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആ നടി ഒരു വലിയ ഇടവേളക്ക് ശേഷം മലയാള...
" />
Headlines