തെലുങ്ക് സിനിമ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ശ്രീ റെഡ്ഡി.ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഇത് എഴുതിരിക്കുന്നത്.പീഡനം നടത്തിയ വ്യക്തിയെക്കുറിച്ചു വ്യക്തമാ സൂചനകള്‍ നല്‍കി കൊണ്ടായിരുന്നു ശ്രീയുടെ പോസ്റ്റ്. ഈ അടുത്തകാലത്ത് കുഞ്ഞുണ്ടായ നടനാണ് എന്ന ശ്രീയുടെ പോസ്റ്റ്ല്‍ പറയുന്നു.തെലുങ്കു സിനിമ ലോകത്ത് ശ്രീയുടെ പോസ്‌റ് ചര്‍ച്ചയായി മാറി കഴിഞ്ഞു.പോസ്റ്റിലൂടെ . നീ യഥാര്‍ത്ഥ ജീവിതത്തിലും സ്‌ക്രീനിലും വളരെ നന്നായി അതും സ്വാഭാവികമായി അഭിനയിക്കുന്നു. എന്നാല്‍ അത് നിന്റെ മുഖം മൂടിയാണ്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നീ എപ്പോഴും...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector