വിപുലീകരണത്തിന്റെ ഭാഗമായി ‘Z’ സീരീസ് പുതിയ മോട്ടോ Z3 അവതരിപ്പിച്ചു. ബ്രസീലിലാണ് ആദ്യ അവതരണം നടത്തിയത്. 40,000(601 ഡോളര്‍) രൂപയോളമാണ് ഫോണിന് വിലവരുന്നത്. 6 ഇഞ്ച് ഡിസ്‌പ്ലേ, 1.8GHz ഓക്ട കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, 4GB റാം, 32GB/64GB സ്‌റ്റോറേജ്, 12MP/5MP റിയര്‍ ക്യാമറ, 8MP സെല്‍ഫി ക്യാമറ, 3,000mAh ബാറ്ററി തുടങ്ങിയവയാണ് മോട്ടോ Z3 പ്ലെയുടെ സവിശേഷതകള്‍.
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector