അ​രൂ​രി​ലെ ഇ​ട​ത് കോ​ട്ട ത​ക​ര്‍​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം

അ​രൂ​രി​ലെ ഇ​ട​ത് കോ​ട്ട ത​ക​ര്‍​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം

October 24, 2019 0 By Editor

ആ​ല​പ്പു​ഴ: അ​രൂ​രി​ലെ ഇ​ട​ത് കോ​ട്ട ത​ക​ര്‍​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം. തു​ട​ര്‍​ച്ച​യാ​യ 13 വ​ര്‍​ഷം ഇ​ട​തു​പ​ക്ഷം കാ​ത്തു​സൂ​ക്ഷി​ച്ച അ​രൂ​രി​ല്‍ ര​ണ്ടാ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി മ​നു സി. ​പു​ളി​ക്ക​ലി​നെ ഷാ​നി​മോ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ ശേ​ഷം ഇ​വി​ടെ ജ​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഷാ​നി​മോ​ളെ​ന്ന​ത് ഈ ​വി​ജ​യ​ത്തി​ന്‍റെ തി​ള​ക്ക​മേ​റു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ എ.​എം ആ​രി​ഫ് 38,513 വോ​ട്ടി​നു ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ലാ​ണ് ഷാ​നി​മോ​ള്‍‌ അ​ട്ടി​മ​റി ന​ട​ത്തി​യ​ത്.