എം.സി.സി.യിൽ ഒഴിവ്

എം.സി.സി.യിൽ ഒഴിവ്

December 11, 2021 0 By Editor

തലശ്ശേരി : മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന കോവിഡ് ലാബിൽ ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ 15-ന് രാവിലെ 10-ന് കാൻസർ സെന്ററിൽ. കൂടുതൽ വിവരങ്ങൾക്ക്: www.mcc.kerala.gov.in. ഫോൺ: 0490-2399207