കണ്ടെയ്ൻ മെന്റ് സോൺ ; എം.കെ രാഘവൻ എം.പി യുടെ ഓഫീസ് അടച്ചു” അത്യാവശ്യക്കാർക്ക് ബന്ധപ്പെടാൻ നമ്പർ

കണ്ടെയ്ൻ മെന്റ് സോൺ ; എം.കെ രാഘവൻ എം.പി യുടെ ഓഫീസ് അടച്ചു” അത്യാവശ്യക്കാർക്ക് ബന്ധപ്പെടാൻ നമ്പർ

July 26, 2020 0 By Editor

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ വാർഡ്-13 സിവിൽ സ്റ്റേഷൻ കണ്ടെയ്ൻ മെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങളും, നിർദ്ദേശവുമനുസരിച്ച് എം.കെ രാഘവൻ എം.പി യുടെ ഓഫീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന് എം.പി ഓഫീസ് അറിയിച്ചു. അത്യാവശ്യമുള്ളവർക്ക് എം.പിയുമായി ബന്ധപെടാൻ ;Ph: 0495 2376622 , calicutmp@yahoo.in