കാലവർഷത്തിൽ മാറ്റം; സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് സാദ്ധ്യതയെന്ന്  റിപ്പോർട്ട്

കാലവർഷത്തിൽ മാറ്റം; സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്

May 15, 2022 0 By Editor

സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് സാദ്ധ്യതയുള്ളതായി റിപ്പോർട്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്)യിലെ ശാസ്ത്ര സംഘമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വിട്ടത്