കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാൽ; വീഡിയോ വൈറൽ

കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാൽ; വീഡിയോ വൈറൽ

July 10, 2022 0 By Editor

കുത്തിയൊലിച്ച് ഒഴുകുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാൽ. ചുറ്റിനും കാണികൾ. പ്രിയദർശൻറെ പുതിയ ചിത്രം ഓളവും തീരവും ഷൂട്ടിങ്ങ് സെറ്റിലെ വീഡിയോ ആണ് വൈറലായത്.

actor-mohanlal-latest-viral-video-when-he-rowing-raft-in-river-for-shooting