ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ; ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്ന് സംശയം

ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ; ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്ന് സംശയം

February 10, 2022 1 By Editor

ദില്ലി: ​ഗുജറാത്ത്  തീരത്ത് പാകിസ്ഥാന്റെ ബോട്ടുകൾ പിടികൂടി. പതിനൊന്ന് ബോട്ടുകളാണ് പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ചെത്തിയ ബോട്ടുകളാണ് ഇവ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ബിഎസ്എഫാണ് ബോട്ടുകൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് ​കടന്നതായാണ് സൂചന. വ്യോമസേനാം​ഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയർഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത് ഇപ്പോൾ വ്യാപക പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.