ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

July 23, 2021 0 By Editor

തി​രു​വ​ന​ന്ത​പു​രം: ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 40,000 ത്തോ​ളം ഗ​ർ​ഭി​ണി​ക​ൾ വാ​ക്സീ​നെ​ടു​ത്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ചി​ല​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ട്. ഇ​വ​ർ സ്വ​ന്തം സു​ര​ക്ഷ​യും കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് വാ​ക്സി​നെ​ടു​ക്ക​ണം. കോ​വി​ഡ് ബാ​ധി​ച്ചാ​ൽ ഏ​റ്റ​വു​മ​ധി​കം ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ് ഗ​ർ​ഭി​ണി​ക​ൾ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച നി​ര​വ​ധി ഗ​ർ​ഭി​ണി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി, അ​പൂ​ർ​വം പേ​ർ മ​രി​ച്ചു.പ​ല​ത​രം പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്. അ​തു​കൊ​ണ്ട് ആ​ശ​ങ്ക കൂ​ടാ​തെ ഗ​ർ​ഭി​ണി​ക​ൾ വാ​ക്സി​ൻ എ​ടു​ക്ക​ണം. മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ കേ​ന്ദ്രം നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.ഗ​ർ​ഭാ​വ​സ്ഥ​യി​ലെ അ​വ​സാ​ന മാ​സ​ങ്ങ​ളി​ൽ ഒ​ന്നാം ഡോ​സ് വാ​ക്സി​നെ​ടു​ത്താ​ലും മു​ല​യൂ​ട്ടു​ന്ന സ​മ​യ​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.