ച​രി​ത്ര​മു​റ​ങ്ങു​ന്ന കാ​പ്പാ​ട് ബീ​ച്ചി​ന് അ​ഭി​മാ​ന നേ​ട്ട​മാ​യി ബ്ലൂ ​ഫ്ലാ​ഗ് പ​ദ​വി

October 12, 2020 0 By Editor

കോഴിക്കോട് കാപ്പാട് ബീച്ച്‌ ലോക പരിസ്ഥിതിഭൂപടത്തിലേക്ക്. പരിസ്ഥിതി സൗഹൃദബീച്ചുകള്‍ക്ക് നല്‍കുന്ന രാജ്യാന്തര ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം കാപ്പാടിനെയും തിരഞ്ഞെടുത്തു.  ……കൂടുതൽ വാർത്ത ..വീഡിയോ കാണാം ….