തൃശ്ശൂരിൽ നേരിയ ഭൂചലനം

തൃശ്ശൂരിൽ നേരിയ ഭൂചലനം

October 14, 2021 0 By Editor

തൃശ്ശൂര്‍: തൃശ്ശൂര്‍ അഴീക്കോടിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.