പൊട്ടിക്കരഞ്ഞ്​ നെയ്​മര്‍; ചേര്‍ത്തുപിടിച്ച്‌  ലയണല്‍ മെസ്സി​ ( വീഡിയോ )

പൊട്ടിക്കരഞ്ഞ്​ നെയ്​മര്‍; ചേര്‍ത്തുപിടിച്ച്‌ ലയണല്‍ മെസ്സി​ ( വീഡിയോ )

July 11, 2021 0 By Editor

28 വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍ ഒരു സീനിയർ ഫുട്‌ബോള്‍ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാര്‍ക്ക് സ്വന്തമായപ്പോൾ ​മൈതാനത്തു ​ വിതുമ്പലടക്കാനാകാതെ ഏങ്ങിക്കരയുകയായിരുന്നു ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്​മര്‍.ഫൈനലിലെ തോല്‍വികളുടെ വേദന മറ്റാരെക്കാളും നന്നായറിയുന്ന മെസ്സിയെത്തി ​നെയ്​മറെ ചേര്‍ത്തുപിടിച്ചു. ഇരുവരും പുണര്‍ന്നുനില്‍ക്കുന്ന ദൃശ്യം ലാറ്റിന അമേരിക്കന്‍ ഫുട്​ബാളിന്‍റെ ​പ്രതീകമായി തലമുറകളോളം നില്‍ക്കും.