ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി

ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി

July 5, 2019 0 By Editor

മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. സഹമന്ത്രി അനുരാഗ് താക്കൂറും ഒപ്പമുണ്ട്.ഇത്തവണ ഭാരത സംസ്​കാരത്തിനോട്​ ചേര്‍ന്ന​ ചുവന്ന തുണിയില്‍ പൊതിഞ്ഞാണ്​ ബജറ്റ്​ രേഖകളുമായി നിര്‍മലാ സീതാരാമന്‍ പാര്‍ലമ​ന്‍റിലെത്തിയത്​.