മലയാളം ബിസിനസ് മാസികയിലേക്ക്  ഉദ്യോഗാർത്ഥികളെ  ആവശ്യമുണ്ട്

മലയാളം ബിസിനസ് മാസികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

July 9, 2022 0 By Editor

കോഴിക്കോട് നിന്നും പ്രസിദ്ധികരിക്കുന്ന “‘ GOODDAY “‘ മലയാളം ബിസിനസ് മാസികയിലേക്കു മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ്‌ എക്സിക്യൂട്ടീവ്സ് , സബ് എഡിറ്റർ , ഡിസൈനർ ,പ്രൊമോട്ടർമാരെയും, ജില്ലാ അടിസ്ഥാനത്തിൽ റിപ്പോർട്ടർമാരെയും ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ; gooddaymagazine@gmail.com ലേക്ക് ബയോഡാറ്റ മെയിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9745150140 web: www.gooddaymagazine.com