മാനസവധം: കുറ്റപത്രം സമർപ്പിച്ചു; രഖിൽ ഒന്നാം പ്രതി, ആദിത്യൻ രണ്ടാംപ്രതി

മാനസവധം: കുറ്റപത്രം സമർപ്പിച്ചു; രഖിൽ ഒന്നാം പ്രതി, ആദിത്യൻ രണ്ടാംപ്രതി

November 2, 2021 0 By Editor

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം: ഡെ​ൻ​റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മാ​ന​സ​യെ വെ​ടിവെച്ച് കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

മാ​ന​സ​യെ വെ​ടിവെ​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത ത​ല​ശ്ശേ​രി രാ​ഹു​ൽ നി​വാ​സി​ൽ ര​ഖി​ലാ​ണ്​ (32) ഒ​ന്നാം പ്ര​തി.കോ​ത​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഇ​രു​ന്നൂ​റോ​ളം പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ബി​ഹാ​റി​ൽ നി​ന്ന് തോ​ക്ക് വാ​ങ്ങാ​നും കൊ​ണ്ടു​വ​രാ​നും സം​ഭ​വ​ങ്ങ​ൾ​ക്കും കൂ​ട്ടു​നി​ന്ന ക​ണ്ണൂ​ർ ഇ​ട​ച്ചൊ​വ്വ മു​ണ്ട​യാ​ട് കണ്ട​മ്പേ​ത്ത് ആ​ദി​ത്യ​നാ​ണ്​ (27) ര​ണ്ടാം പ്ര​തി. തോ​ക്ക്​ കൊ​ടു​ത്ത ബി​ഹാ​ർ സ്വ​ദേ​ശി സോ​നു​കു​മാ​ർ (22) മൂ​ന്നാം പ്ര​തി​യും ഇ​ട​നി​ല​ക്കാ​ര​നു​മാ​യ മ​നീ​ഷ് കു​മാ​ർ വെ​ർ​മ (21) നാ​ലാം പ്ര​തി​യു​മാ​ണ്.