മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടി

മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടി

May 1, 2020 0 By Editor

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. മേയ് 17 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട ലോക്ക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.