യൂറോക്കപ്പ് : ബെല്‍ജിയത്തിന് വിജയം

യൂറോക്കപ്പ് : ബെല്‍ജിയത്തിന് വിജയം

June 13, 2021 0 By Editor

യൂറോക്കപ്പ് ഗ്രൂപ്പ്‌ ബി മത്സരത്തില്‍ റഷ്യക്ക് മേല്‍ ബെല്‍ജിയത്തിന് മികച്ച വിജയം, എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെല്‍ജിയത്തിന്റെ വിജയം.ബെല്‍ജിയത്തിനായി പത്താം മിനിറ്റിലും 88 മിനിറ്റിലും ലുക്കാക്കുവും,മുപ്പത്തിനാലാം മിനിറ്റില്‍ മ്യുണിയറുമാണ് ഗോള്‍ നേടിയത്.