വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ഓ​ഫീ​സാ​ണ് ആ​ക്ര​മി​ച്ച​ത്; കു​ട്ടി​ക​ളോ​ട് ദേ​ഷ്യ​മി​ല്ല: രാ​ഹു​ൽ

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ഓ​ഫീ​സാ​ണ് ആ​ക്ര​മി​ച്ച​ത്; കു​ട്ടി​ക​ളോ​ട് ദേ​ഷ്യ​മി​ല്ല: രാ​ഹു​ൽ

July 1, 2022 0 By Editor

വ​യ​നാ​ട്: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​ത് ത​ന്‍റെ ഓ​ഫീ​സ​ല്ലെ​ന്നും വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ഓ​ഫീ​സാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി. ആ​ക്ര​മ​ണം ന​ട​ന്ന ക​ൽ​പ്പ​റ്റ​യി​ലെ ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ക്ര​മം ന​ട​ത്തി​യ കു​ട്ടി​ക​ളോ​ട് ത​നി​ക്ക് ദേ​ഷ്യ​മി​ല്ല. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്തി​യു​ടെ ഭ​വി​ഷ​ത്തു​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​തെ​യാ​ണ് അ​വ​ർ പ്ര​വ​ർ​ത്തി​ച്ച​ത്. സം​ഭ​വം ന​ട​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. അ​ക്ര​മം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും രാ​ജ്യം മു​ഴു​വ​ൻ ന​ട​ക്കു​ന്ന​തി​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യം മു​ഴ​വ​ൻ ബി​ജെ​പി​യും ആ​ർ​എ​സ്എ​സും വി​ദ്വേ​ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ബി​ജെ​പി നേ​താ​വ് നു​പൂ​ർ ശ​ർ​മ മാ​ത്ര​മ​ല്ല വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ കു​റ്റ​ക്കാ​രി. പ്ര​ധാ​ന​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.