വിലക്കുറവിന്റെ ആറാട്ടുമായി കേരളത്തിലുടനീളമുള്ള മൈജി/മൈജി ഫ്യുച്ചര്‍ സ്റ്റോറുകള്‍

വിലക്കുറവിന്റെ ആറാട്ടുമായി കേരളത്തിലുടനീളമുള്ള മൈജി/മൈജി ഫ്യുച്ചര്‍ സ്റ്റോറുകള്‍

February 17, 2022 0 By Editor

കേരളത്തിലുടനീളമുള്ള മൈജി, മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഫെബ്രുവരി 19 വരെ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വമ്പിച്ച വിലക്കുറവ്വും അവിശ്വസനീയ ഓഫറുകളും. സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം 6998 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വെറും 599 രൂപ മുതലുള്ള ഫീച്ചര്‍ ഫോണുകള്‍ മൈജി/ മൈജി ഫ്യുച്ചര്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.

ലോകോത്തര ബ്രാന്‍ഡുകളുടെ കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള ACകള്‍ വിപുലമായ കളക്ഷനില്‍നിന്നും ഏറെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഈ ഓഫറിലൂടെ സാധിക്കും. 61890 രൂപയുടെ 1 .5 ton AC വെറും 24,990 രൂപയ്ക്ക് കില്ലര്‍ പ്രൈസ് ഓഫറോടെ മൈജിയില്‍ നിന്നും മൈജി ഫ്യൂച്ചറില്‍ നിന്നും വാങ്ങാം. വെറും 23990 രൂപ മുതല്‍ AC കള്‍ ലഭ്യമാണ്. ഡൗണ്‍പേയ്‌മെന്റ് ഇല്ലാതെ ഏറ്റവും കുറഞ്ഞ മാസതവണയില്‍ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കുണ്ട്.

മൈജി ഫ്യൂച്ചറില്‍ ഗൃഹോപകരണങ്ങള്‍ക്ക് മറ്റെങ്ങുമില്ലാത്ത ഓഫറുകളും വിലക്കുറവുമാണ് ഒരുക്കിയിട്ടുള്ളത്. 6990 രൂപ മുതല്‍ വാഷിങ് മെഷീനുകള്‍, 10990 രൂപ മുതല്‍ റഫ്രിജറേറ്ററുകള്‍, 60 % വരെ കിഴിവോടെ കിച്ചന്‍ അപ്ലയന്‍സസുകള്‍ തുടങ്ങി ഒരു വീട്ടിലിലേക്ക് വേണ്ടതെല്ലാം മൈജി ഫ്യൂച്ചറില്‍ നിന്ന് ഏറെ ലാഭത്തിലും ആകര്‍ഷകമായ ഫിനാന്‍സ് സൗകര്യങ്ങളോടെയും സ്വന്തമാക്കാം.

32 ഇഞ്ച് LED ടി.വി വെറും 7,490 രൂപയ്ക്ക് മൈജിയില്‍ നിന്നോ മൈജി ഫ്യൂച്ചറില്‍ നിന്നോ സ്വന്തമാക്കാന്‍ കഴിയും. കേരളത്തില്‍ മറ്റാരും നല്‍കാത്ത ഓഫറാണിത്. തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട് ടീവികള്‍ക്ക് 50% വരെ വിലക്കുറവും ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്ക് ഗംഭീര കളക്ഷനും ഓഫറുകളുമാണ് സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. മൈജിയില്‍ നിന്ന് ഏത് ലാപ്ടോപ്പ് വാങ്ങുമ്പോഴും ഫിനാന്‍സ് സൗകര്യം ലഭ്യമാണ്. ഒപ്പം ലാപ്ടോപ്പ് വാങ്ങുമ്പോള്‍ 3998 രൂപയുടെ കീബോര്‍ഡ്, മൗസ്, ഹെഡ്‌സെറ്റ് കോംബോ തികച്ചും സൗജന്യമായി ലഭിക്കുന്നു.

വിവിധ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് വാച്ച്, ഹെഡ്സെറ്റ്, സ്പീക്കേഴ്‌സ്, പ്ലേ സ്റ്റേഷന്‍, പവര്‍ബാങ്ക്, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങി വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ ഈ സെയിലിന്റെ ഭാഗമായി അണിനിരത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ആക്സസറീകള്‍ക്ക് 80% വരെയാണ് വിലക്കിഴിവ്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലറ്റ് മുതലായവ കുറഞ്ഞ ചിലവില്‍ റിപ്പയര്‍ ചെയ്യുവാനുള്ള സൗകര്യവുമായി മൈജി കെയര്‍ മൈജിയുടെ എല്ലാ ഷോറൂമുകളിലും സജ്ജമാണ്. കൂടാതെ മൊബൈല്‍ ഫോണുകള്‍ക്ക് എക്സ്സ്റ്റന്‍ഡഡ് വാറന്റി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യുവാനുള്ള സൗകര്യം എന്നിവയും ലഭ്യമാണ്. www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്‍പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.