വീണ്ടും കേന്ദ്രത്തെ കുറ്റം പറഞ്ഞു തോ​മ​സ് ഐ​സ​ക്ക്; ലോ​ക്ക്ഡൗ​ണി​ല്‍ സം​സ്ഥാ​ന​ത്ത് ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ധ​ന​മ​ന്ത്രി

April 12, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ആ​യി​രി​ക്കും ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യെ​ന്നും മ​നു​ഷ്യ​ജീ​വ​നാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്ത് രോ​ഗം പൂ​ര്‍​ണ​മാ​യി മാ​റു​ന്ന​തു​വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലോ​ക്ക്ഡൗ​ണി​ല്‍ സം​സ്ഥാ​ന​ത്തി​ന് 50,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ക. ഈ ​മാ​സം മാ​ത്രം 15,000 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും തോ​മ​സ് ഐസ​ക്ക് പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​യും തോ​മ​സ് ഐ​സ​ക്ക് വി​മ​ര്‍​ശി​ച്ചു. കേ​ര​ള​ത്തി​ന് ല​ഭി​ക്കാ​നു​ള്ള പ​ണം പോ​ലും കേ​ന്ദ്രം ത​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ലി​യ വീ​ഴ്ച​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വാ​ച​ക​മ​ടി കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും ഐ​സ​ക്ക് വി​മ​ര്‍​ശി​ച്ചു.