വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ആ​ര്‍​എ​സ്‌എ​സ് എ​ല്‍​ഡി​എ​ഫി​നു വോ​ട്ടു​മ​റി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ആ​ര്‍​എ​സ്‌എ​സ് എ​ല്‍​ഡി​എ​ഫി​നു വോ​ട്ടു​മ​റി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍

October 25, 2019 0 By Editor

കോ​ഴി​ക്കോ​ട്: വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ആ​ര്‍​എ​സ്‌എ​സ് എ​ല്‍​ഡി​എ​ഫി​നു വോ​ട്ടു​മ​റി​ച്ചെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സി​പി​എം ജാ​തി പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ച്ചെ​ന്നും എ​ന്‍​എ​സ്‌എ​സി​നെ എ​തി​ര്‍​ക്കാ​ന്‍ സി​പി​എം ആ​ര്‍​എ​സ്‌എ​സി​നെ കൂ​ട്ടു​പി​ടി​ച്ചെ​ന്നും വ​ട്ടി​യൂ​ര്‍​ക്കാ​വ് തോ​ല്‍​വി​ക്കു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ മു​ര​ളി കു​റ്റ​പ്പെ​ടു​ത്തി.