സ്പ്രിം​ഗ്ള​ര്‍ ; സ​ര്‍​ക്കാ​ര്‍ നടത്തുന്നത് ഡാ​റ്റാ​ക്ക​ച്ച​വ​ടം  ത​ന്നെയെന്ന് വി.​ഡി. സ​തീ​ശ​ന്‍

സ്പ്രിം​ഗ്ള​ര്‍ ; സ​ര്‍​ക്കാ​ര്‍ നടത്തുന്നത് ഡാ​റ്റാ​ക്ക​ച്ച​വ​ടം ത​ന്നെയെന്ന് വി.​ഡി. സ​തീ​ശ​ന്‍

April 13, 2020 0 By Editor

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ കമ്പനിയായ സ്പ്രിം​ഗ്ള​ര്‍ ശേ​ഖ​രി​ക്കു​ന്ന​ത് വ്യ​ക്ത​മാ​യ ക​രാ​റി​ല്ലാ​തെ​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ. സ്പ്രിം​ഗ്ള​ര്‍ അ​മേ​രി​ക്ക​ന്‍ പിആ​ര്‍ കമ്പനി ത​ന്നെ​യാ​ണ്. സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ഡാ​റ്റാ​ക്ക​ച്ച​വ​ട​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.