വെറൈറ്റി കാരറ്റ് പൂരി
ചേരുവകള്‍ ഗോതമ്പുമാവ് - മുക്കാല്‍ കപ്പ് കാരറ്റ് (പുഴുങ്ങി ഉടച്ചത്)- കാല്‍കപ്പ് മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പൊട-. രണ്ടു നുള്ള് മല്ലുപൊടി-അര ചെറിയ സ്പൂണ്‍ ജീരകപൊടി…
By : Editor
Update: 2018-08-29 02:49 GMT
ചേരുവകള്‍
ഗോതമ്പുമാവ് - മുക്കാല്‍ കപ്പ്
കാരറ്റ് (പുഴുങ്ങി ഉടച്ചത്)- കാല്‍കപ്പ്
മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊട-. രണ്ടു നുള്ള്
മല്ലുപൊടി-അര ചെറിയ സ്പൂണ്‍
ജീരകപൊടി -അര ചെറിയസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍വേണ്ടത്
തയ്യാറാക്കുന്നവിധം
ചേരുവകളെല്ലാം കൂടി കുഴച്ച് പത്തുമിനിട്ട് വയ്ക്കുക. പൂരി പരത്തി എണ്ണയിലിട്ട് കരുകരുപ്പായി വറുത്തെടുക്കുക.