പുതിയിനയില ചട്‌നി
ചേരുവകള്‍ പുതിനയില-അര കപ്പ് (ചെറുതായി അരിഞ്ഞത്) പച്ചമുളക് - 2 എണ്ണം നാരങ്ങാനീര്- 3 ടീസ്പൂണ്‍ പഞ്ചസാര -2 ടീസ്പൂണ്‍ ഉപ്പ് -അര ടീസ്പൂണ്‍ സവാള -1…
By : Editor
Update: 2018-09-06 05:14 GMT
ചേരുവകള്‍
പുതിനയില-അര കപ്പ് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - 2 എണ്ണം
നാരങ്ങാനീര്- 3 ടീസ്പൂണ്‍
പഞ്ചസാര -2 ടീസ്പൂണ്‍
ഉപ്പ് -അര ടീസ്പൂണ്‍
സവാള -1 എണ്ണം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു മിക്‌സിജാറിലാക്കി അല്പം വെള്ളം തളിച്ച് നന്നായി അരച്ചെടുക്കുക.