പഴം നുറുക്ക്

ആരും കഴിക്കാതെ ഏത്തപ്പഴം പാഴാകിപ്പോവുന്ന അവസ്ഥ എല്ലാ വീട്ടിലും കാണാം.അങ്ങനെയുള്ള പഴം അരിഞ്ഞ് പത്തുമിനുറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് പഴം നുറുക്ക്. ഓണം, വിഷു തുടങ്ങിയ…

By :  Editor
Update: 2018-09-13 03:44 GMT

ആരും കഴിക്കാതെ ഏത്തപ്പഴം പാഴാകിപ്പോവുന്ന അവസ്ഥ എല്ലാ വീട്ടിലും കാണാം.അങ്ങനെയുള്ള പഴം അരിഞ്ഞ് പത്തുമിനുറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് പഴം നുറുക്ക്. ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ പഴം നുറുക്ക് പ്രധാനമാണ്.

ചേരുവകള്‍

ഏത്തപ്പഴം (തൊലി മാറ്റി
നാലാക്കി മുറിച്ചത്)

മൂന്ന്ശര്‍ക്കര (ചീകിയത്) - കാല്‍ കപ്പ്
നെയ്-ഒന്നര ടേബിള്‍ സ്പൂണ്‍
ഏലക്കാ പൊടി -സ്വാദിന്

തയ്യാറാക്കുന്ന വിധം

തിളയ്ക്കുന്ന വെള്ളത്തില്‍ ഏത്തപ്പഴം ഇട്ട് മുക്കാല്‍ വേവാകുമ്പോള്‍ ശര്‍ക്കര ചേര്‍ക്കുക. വെന്തു പാകമാകുമ്പോള്‍ നെയ്യും ഏലക്കാ പൊടിയും ചേര്‍ത്തിളക്കുക.

Similar News