മദ്യാസക്തി ഉള്ളവർക്ക് മദ്യം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്തു മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മദ്യം ലഭിക്കാതായതിനെ തുടർന്ന് സംസ്ഥാനത്തു ആത്മഹത്യകൾ കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ചിലർക്ക്…

By :  Editor
Update: 2020-03-28 08:01 GMT

തിരുവനന്തപുരം; സംസ്ഥാനത്തു മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മദ്യം ലഭിക്കാതായതിനെ തുടർന്ന് സംസ്ഥാനത്തു ആത്മഹത്യകൾ കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ചിലർക്ക് ഇത് അത്യാവശ്യമാണെന്ന് കണ്ടത് കൊണ്ടാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Similar News