ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1089 കേസുകള്‍; 1076 അറസ്റ്റ്

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1089 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 10,429 ആയി. സംസ്ഥാനത്ത്…

By :  Editor
Update: 2020-03-30 08:25 GMT

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1089 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 10,429 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1076 പേരാണ്. 792 വാഹനങ്ങളും പിടിച്ചെടുത്തു.

Similar News