ആരോഗ്യമന്ത്രിക്കൊപ്പം രോഗികള്‍ക്കും,ആരോഗ്യപ്രവർത്തകർക്കും ആശ്വാസമായി മോഹൻലാൽ

'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ...' ചെന്നൈയിലെ വീട്ടിലിരുന്ന് നടന്‍ മോഹന്‍ലാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പാടിയപ്പോള്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റുജീവനക്കാരും ഹൃദയപൂര്‍വം കേട്ടിരുന്നു.…

By :  Editor
Update: 2020-04-08 15:18 GMT

'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ...' ചെന്നൈയിലെ വീട്ടിലിരുന്ന് നടന്‍ മോഹന്‍ലാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പാടിയപ്പോള്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റുജീവനക്കാരും ഹൃദയപൂര്‍വം കേട്ടിരുന്നു.

Full View

അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. എല്ലാം മറന്ന് കൊറോണ രോഗികള്‍ക്കായി മാറ്റി വച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തില്‍ വേറിട്ട നിമിഷങ്ങളാണ് സമ്മാനിച്ചത്.

Similar News