സംസ്ഥാനത്തു ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനതപുരം; സംസ്ഥാനത്തു ഇന്ന് പത്തു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 7 പേർക്കും, കാസർഗോഡ് 2 പേർക്കും, കോഴിക്കോട് ഒരാൾക്കുമാണ് ഇന്ന്…

By :  Editor
Update: 2020-04-11 07:24 GMT

തിരുവനതപുരം; സംസ്ഥാനത്തു ഇന്ന് പത്തു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 7 പേർക്കും, കാസർഗോഡ് 2 പേർക്കും, കോഴിക്കോട് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 373 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച 7 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കേരളത്തിൽ നിലവിൽ ചികിത്സയിലുള്ളത് 228 പേരാണ്.19 പേർ രോഗവിമുക്തി നേടി.

Similar News