സംസ്ഥാനത്തു ഇ​ന്ന് നാ​ല് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്നു പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന്​ പേര്‍ ദുബൈയില്‍ നിന്ന്​ വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

By :  Editor
Update: 2020-04-18 07:18 GMT

സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്നു പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന്​ പേര്‍ ദുബൈയില്‍ നിന്ന്​ വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബൈയില്‍ നിന്ന്​ വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Similar News