ഡല്‍ഹി എയിംസിലെ നഴ്​സിന്​ കോവിഡ്​; ഡോക്​ടര്‍മാരുള്‍പ്പെടെ 35 ജീവനക്കാര്‍ ക്വാറന്‍റീനില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ് മെയില്‍ നഴ്സി​ന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്നയാള്‍ കോവിഡ്​ പോസിറ്റീവാ​ണെന്ന് ​ കണ്ടെത്തിയതിനെ…

By :  Editor
Update: 2020-04-24 04:57 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ് മെയില്‍ നഴ്സി​ന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്നയാള്‍ കോവിഡ്​ പോസിറ്റീവാ​ണെന്ന് ​ കണ്ടെത്തിയതിനെ തുടര്‍ന്ന്​ ഡോക്​ടര്‍മാര്‍ ഉള്‍പ്പെടെ 35 പേരെ ക്വാറന്‍റീന്‍ ചെയ്​തു.നഴ്​സുമായി സമ്പർക്കത്തിലുണ്ടായിരുന്ന രോഗികളുടെ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ടെന്ന്​ എയിംസ്​ അധികൃതര്‍ അറിയിച്ചു.

Similar News