അ​ബു​ദ​ബി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി മ​രി​ച്ചു

അ​ബു​ദാ​ബി: കോ​വി​ഡ് ബാ​ധി​ച്ച്‌ അ​ബു​ദാ​ബി​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം മൂ​ര്‍​ഖ​നാ​ട് മ​ങ്ക​ട സ്വ​ദേ​ശി പൊ​ട്ടി​കു​ഴി പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ (49) ആ​ണ് മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യി…

By :  Editor
Update: 2020-05-02 08:35 GMT

അ​ബു​ദാ​ബി: കോ​വി​ഡ് ബാ​ധി​ച്ച്‌ അ​ബു​ദാ​ബി​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം മൂ​ര്‍​ഖ​നാ​ട് മ​ങ്ക​ട സ്വ​ദേ​ശി പൊ​ട്ടി​കു​ഴി പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ (49) ആ​ണ് മ​രി​ച്ച​ത്.
രോ​ഗ​ബാ​ധി​ത​നാ​യി ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി മ​ഫ്റ​ഖ് ഷെ​യ്ഖ് ഷ​ക്ബൂ​ത്ത് മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ബു​ദാ​ബി ശ​ക്തി തീ​യ​റ്റേ​ഴ്‌​സി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു.

Similar News