രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 ബാ​ധി​ച്ച്‌ ഡോ​ക്ട​റും ഭാ​ര്യ​യും മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 ബാ​ധി​ച്ച്‌ ഡോ​ക്ട​റും ഭാ​ര്യ​യും മ​രി​ച്ചു. ഡോ​ക്ട​ര്‍ റി​പ്പോ​ണ്‍ മാ​ലി​ക്കും ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്. ജഹാഗീര്‍ പുരിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തുകയായിരുന്നു മരിച്ച…

By :  Editor
Update: 2020-05-07 07:51 GMT

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 ബാ​ധി​ച്ച്‌ ഡോ​ക്ട​റും ഭാ​ര്യ​യും മ​രി​ച്ചു. ഡോ​ക്ട​ര്‍ റി​പ്പോ​ണ്‍ മാ​ലി​ക്കും ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്. ജഹാഗീര്‍ പുരിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തുകയായിരുന്നു മരിച്ച ഡോ. മാലിക്.

അ​തേ​സ​മ​യം, ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 5532 ആ​യി. 65 പേ​രാ​ണ് ഇ​തു​വ​രെ ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 1542 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി​രു​ന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Similar News