നിരീക്ഷണത്തിലിരിക്കെ അതികൃതരുടെ കണ്ണ് വെട്ടിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ പിടികൂടി

നിരീക്ഷണത്തിലിരിക്കെ അതികൃതരുടെ കണ്ണ് വെട്ടിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ പിടികൂടി.അതിഥി തൊഴിലാളിയായ യുവാവ് അതികൃതരുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയിൽ നിന്നും ഇറങ്ങിയോടിയത്.പിന്നീട് ഇയാളെ…

By :  Editor
Update: 2020-06-04 05:12 GMT

നിരീക്ഷണത്തിലിരിക്കെ അതികൃതരുടെ കണ്ണ് വെട്ടിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ പിടികൂടി.അതിഥി തൊഴിലാളിയായ യുവാവ് അതികൃതരുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയിൽ നിന്നും ഇറങ്ങിയോടിയത്.പിന്നീട് ഇയാളെ എളങ്കൂറിൽ നിന്നും കണ്ടെത്തുകയായിരുന്നു.കരുവാരക്കുണ്ട് ഭാഗങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം നാട്ടുകാരാണ് മഞ്ചേരി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു

Similar News