കോഴിക്കോട് യുവമോർച്ചയുടെ കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോർച്ച നടത്തിയ മാർച്ചിലെ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്, പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.നിരവധി പേർക്ക് തലക്കാണ് പരിക്കേറ്റത്.പ്രവർത്തകൾ…

By :  Editor
Update: 2020-07-10 01:49 GMT

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോർച്ച നടത്തിയ മാർച്ചിലെ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്, പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.നിരവധി പേർക്ക് തലക്കാണ് പരിക്കേറ്റത്.പ്രവർത്തകൾ പിരിഞ്ഞു പോകാൻ കൂട്ടാക്കുന്നില്ല .

Similar News