ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മൂന്നു മലയാളികളും

ന്യൂഡല്‍ഹി: ജപ്പാനില്‍ ജൂണ്‍ ഏഴുമുതല്‍ 10 വരെ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികള്‍ സ്ഥാനം പിടിച്ചു. 400 മീറ്ററിലും, 400…

By :  Editor
Update: 2018-05-25 04:29 GMT

ന്യൂഡല്‍ഹി: ജപ്പാനില്‍ ജൂണ്‍ ഏഴുമുതല്‍ 10 വരെ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികള്‍ സ്ഥാനം പിടിച്ചു.

400 മീറ്ററിലും, 400 മീറ്റര്‍ റിലേയിലും മെഡല്‍ പ്രതീക്ഷയായ ജിസ്‌ന മാത്യു, ലോങ് ജംപില്‍ എം.ശ്രീശങ്കര്‍, ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബു എന്നിവരാകും ഇന്ത്യയ്ക്ക് വേണ്ടി മല്‍സരിക്കാന്‍ ഇറങ്ങുന്നത്.

Tags:    

Similar News