മലപ്പുറത്ത് മകന്‍ അച്ഛനെ കുത്തിക്കൊന്നു; കത്തികുത്തുണ്ടായത് കുടുംബവഴക്കിനെ തുടർന്ന്

മലപ്പുറം |  മകന്റെ കുത്തേറ്റ് അച്ഛന്‍ മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തങ്കച്ചനാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ UPDATING .....

By :  Editor
Update: 2022-02-15 11:46 GMT

മലപ്പുറം | മകന്റെ കുത്തേറ്റ് അച്ഛന്‍ മരിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തങ്കച്ചനാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ UPDATING .....

Tags:    

Similar News