ഈദ് സ്‌പെഷ്യല്‍ അറേബ്യന്‍ പാന്‍കേക്ക്
ആവശ്യമുള്ള സാധനങ്ങള്‍ മൈദ -ഒരു കപ്പ് വെള്ളം - ഒരു കപ്പ് പാല്‍ - 1/2 കപ്പ് റവ -1/2 കപ്പ് ബേക്കിംഗ് പൗഡര്‍ - ഒരു…
By : Editor
Update: 2018-06-14 03:00 GMT
ആവശ്യമുള്ള സാധനങ്ങള്‍
മൈദ -ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
പാല്‍ - 1/2 കപ്പ്
റവ -1/2 കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
യീസ്റ്റ് - 1/2 ടീസ്പൂണ്‍
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ്- 2 ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
മൈദ, റവ, ബേക്കിംഗ് പൗഡര്‍, യീസ്റ്റ്, പഞ്ചസാര, ഉപ്പ് ഇവയെല്ലാം ഒരു ബൗളില്‍ മിക്‌സ് ചെയത് വയ്ക്കുക. ബാക്കി വന്ന ചേരുവകള്‍ ഇതിലേക്ക് ചേര്‍ത്ത് ഒന്നുകൂടി മിക്‌സ് ചെയ്യുക. ശേഷം ദോശക്കല്ലില്‍ കോരിയൊഴിച്ച് പരത്തുക.