eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്ബിളി (51) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയിലിരിക്കെ തിരുവനന്തപുരത്തായിരിന്നു അന്ത്യം. നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയത് അമ്ബിളി …