eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു. പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 22,000 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് കഴിഞ്ഞ ആറു മാസത്തിനിട…