eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഹൈദരാബാദ്: കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന്‍ മൂന്ന് ആണ്‍മക്കളെ പുഴയില്‍ എറിഞ്ഞ് കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതി വെങ്കിടേഷ് ഒളിവിലാണ…