eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കല്‍ക്കത്ത: കല്‍ക്കത്തയിലെ തിയറ്ററില്‍ തീപിടുത്തം. ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. റാഷ് ബിഹാരി അവന്യൂവിലുള്ള തിയറ്ററിനാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഒരു മദ്യവില്‍പ്പനശാല…