eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊളറാഡോ: ആലിപ്പഴം ദേഹത്തുവീണ് പതിനാല് പേര്‍ക്ക് പരിക്ക്. പടിഞ്ഞാറെ അമേരിക്കയിലെ കൊളറാഡോയിലെ ചീയേന്‍ മൗണ്ടന്‍ മൃഗശാലയിലാണ് ആലിപ്പഴം വീണത്. സംഭവത്തില്‍ മൃഗശാലയിലെ രണ്ട് മൃഗങ്ങള്‍ ചത്തതായി മൃഗശാല അധിക…