eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. രാജാജി ഹാളില്‍നിന്ന് നാലുമണിക്കാണു വിലാപയാത്രയ്ക്കു തുടക്ക…