eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
വയനാട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട വയനാട് ചുരം റോഡില്‍ യാത്ര പുനരാരംഭിച്ചു. ബുധാനാഴ്ച വൈകീട്ടാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. ചുരം റോഡില്‍ ഏഴിടങ്ങ…