eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതിനാല്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ടിന് ഡാമിന്റെ നാല് ഷട്ടറുകളും ഉയര…