eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കാർബണിനുശേഷം മംമ്ത മോഹൻദാസ് നായികയായി വീണ്ടും എത്തുന്നു. ഇത്തവണ ഒരു ഹൊറർ ചിത്രവുമായാണ് താരത്തിന്റെ വരവ്. അനൂപ് മേനോൻ നായകനാകുന്ന നീലിയുടെ ചിത്രീകരണം തുടങ്ങി. സത്യൻ അന്തിക്കാടിന്റെ സഹസംവിധായകനായിരുന…