eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ 12 മണിക്കൂറായി മഴ നിര്‍ത്താതെ പെയ്യുകയാണ്, നേരിയ ശമനം പോലും ഉണ്ടായിട്ടില്ല. മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. …